InBlog Logo

രാ...... മാനം...!

DATE : 2017-01-23 01:42:33
രാത്രി അത്ര ആസുരമാണോ.. കേൾവികൊണ്ടങ്ങനെ പുകൾപെറ്റപോലെ..! ഞാൻ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ ജോർജ്കുട്ടി ഇടയ്ക്കു കയറി പറഞ്ഞു തുടങ്ങി.. അപ്പോൾ അവന്റെ ഉഴമെന്നമട്ടിൽ ഞാൻ കേൾവിക്കാരനായി..

പ്രീ-ഡിഗ്രിയ്ക്ക് സെയിന്റ് മൈക്കിൾസിൽ പഠിക്കുമ്പോൾ മുതലുള്ള അടുപ്പമാണ് അവനുമായി. ആറു കിലോമീറ്ററിനടുത്തു നടപ്പുണ്ടായിരുന്ന വീട്ടിൽനിന്ന് കോളേജിലേക്ക്. എന്നാൽ അന്നതൊരാഘോഷമായിരുന്നു.. ഒരിക്കലും.. ഒരിക്കൽപോലും അതൊരു ബുദ്ധിമുട്ടായി തോന്നീട്ടില്ല അന്ന്..

തുമ്പയും തുളസിയും..

Writer : മനു അർത്തുങ്കൽ

ചെറു കുറിമാനങ്ങൾ..