InBlog Logo

പെസഹാ..

DATE : 2017-04-14 02:55:48
പെസഹാ..
കാലുകഴുകിയതും ചുംബിച്ചതും
സ്വയം മുറിഞ്ഞന്നമായതും
അന്യ വിചാരമായിരുന്നുവല്ലോ,
ഇന്നെനിക്കന്യമായതും..!

എന്‍റെ പിഴ.. എന്‍റെ പിഴ..
എന്‍റെ വലിയപിഴ..!

തുമ്പയും തുളസിയും..

Writer : മനു അർത്തുങ്കൽ

ചെറു കുറിമാനങ്ങൾ..