ഓണപ്പാട്ട്
DATE : 2017-06-23 15:56:07
തുമ്പപ്പൂ നുള്ളിവരാം
പൊന്നൂഞ്ഞാലിട്ടുവരാം
ഓണമായ്.. ഓണമായ്.. പൂമകളേ..!
ഓണമായ്.. ഓണമായ്..
ഓണമായ്.. ഓണമായ്..
ഓണമായ് പൂമകളേ..
പൊന്നോണമായ് പൂമകളേ..!
ഉത്രാടപ്പാച്ചിലിനൊപ്പം
ഓഹോ.. ഓഹോ.. ഓഹോ..
പൊന്നാഞ്ഞിലിത്തോണിയിലേറി
ഓഹോ.. ഓഹോ.. ഓഹോ..
കായലിന്നോളപ്പരപ്പിൽ തുഴയെറിയാം
പള്ളിയോടപ്പാട്ടുകൾ പാടാം
പൊന്നോണ പൂക്കളമിട്ട്
ഓഹോ.. ഓഹോ.. ഓഹോ..
ചെമ്പാവീതൂശ്ശനിലയിൽ
ഓഹോ.. ഓഹോ.. ഓഹോ..
മാവേലിത്തമ്പുരാനെ വരവേൽക്കാൻ
പുതുക്കോടിയണിഞ്ഞേ
മാമലനാടിൻ മക്കൾ