InBlog Logo

ആദ്യം..

DATE : 2017-02-06 04:12:06
ആദ്യം..
ഇത് ആദ്യത്തേത്..

അപ്പോ രണ്ടാമത്തേതോ..
അങ്ങനൊന്നുണ്ട്.. ഉവ്വോ..?
അതും ആദ്യത്തേത് തന്നെ
ആവട്ടെ,
അവസാനത്തേതിന്റെ ആദ്യം വരെയും..!

തുമ്പയും തുളസിയും..

Writer : മനു അർത്തുങ്കൽ

ചെറു കുറിമാനങ്ങൾ..