InBlog Logo

പ്രണയി

DATE : 2017-02-06 04:04:52
പ്രിയമോടെ ഞാൻ ഓർക്കുന്നു നിന്നെ
പ്രിയമോലും നൽ മൊഴിയാളെ

നിനവിലൊരായിരം കനവോടെ
തിരയുന്നു ഞാൻ എൻ പ്രിയതയെ

മല്ലിയും മുല്ലയും
അലുക്കുകൾ തീർത്തൊരു
മാല്യമെന്നേ ഞാൻ കരുതിവെച്ചു

ചാർത്തുവാൻ ഇനിയെന്തേ
താമസ്സമെന്നു നീ തിരയുന്നതും
മനം അറിഞ്ഞിടുന്നു

തുമ്പയും തുളസിയും..

Writer : മനു അർത്തുങ്കൽ

ചെറു കുറിമാനങ്ങൾ..