InBlog Logo

NoTitle

DATE : 2017-04-05 18:59:53
തന്റെ സങ്കടം ഇനി ആരോട് പറയണം എന്നു ആ അമ്മയ്ക്കറിയില്ല..
ഏക മകനാണ് നഷ്ട്ടപെട്ടിരിക്കുന്നത്..!
രാവിലെ കോളേജിലേക്ക് പോയ മകൻ രാവേറിയും തിരികെ വന്നില്ല..!
എങ്കിലും ആ രാത്രിയിൽ ആ അമ്മയുടെ ഉള്ളു അത്രകണ്ടങ്ങു ഭ്രാന്തമായിരുന്നില്ല..
കാരണം, ഇതിനു മുമ്പും പലവുരു അവൻ ഇതുപോലെ രാവേറിയകൊണ്ടു വരാതിരുന്നിട്ടുണ്ട്..

പിറ്റേന്നു നേരം ഉച്ചയോടടുത്തിട്ടും കാണാതായതോടെയാണ് ആ അമ്മയുടെ ഉള്ളിലെ ആന്തല് വലിയ തീയായി മാറിയത്.. തന്റെ മൊബൈലിൽ അമ്മ പലയാവർത്തി പിന്നെയും പരതി.. ഇനിയെങ്ങാനും മോന്റെ കൊളോ മെസ്സേജോ തന്റെ ശ്രദ്ധയിൽ പെടാഞ്ഞതാണെന്നുണ്ടോ..
ദേ.. അപ്പോൾ ഒരു കോൾ വരുന്നതു അമ്മയുടെ ശ്രദ്ധയിൽ പെട്ടു.. അങ്ങേത്തലയ്ക്കൽ ആരാണെന്നറിയില്ല എങ്കിലും മകൻ തന്നെയെന്ന് ഉറപ്പിച്ചാണ് അമ്മ ഫോൺ പിക്ക് ചെയ്തത്..
പക്ഷേ.. പെട്ടന്നു ചെവി തലച്ചോറിലേക്ക് എത്തിച്ചത്

തുമ്പയും തുളസിയും..

Writer : മനു അർത്തുങ്കൽ

ചെറു കുറിമാനങ്ങൾ..